anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക്.. സുരേഷ് ഗോപി അംഗത്വം നൽകി

ഷോർണൂർ.  മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി  : ജയലക്ഷ്മി . ബി ജെ പി യിൽ ചേർന്നു കേന്ദ്രമന്ത്രി . സുരേഷ് ഗോപി പൊന്നാടയണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഷോർണൂർ എൻഡിഎ സ്ഥാനാർത്ഥി ശങ്കു ടി ദാസ്, ബിജെപി നേതാക്കളായ വേണുഗോപാലൻ  തുടങ്ങിയ നിരവധി പേർ പങ്കെടുത്തു. കൂനത്തറയിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്

Spread the News

Leave a Comment