anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സഖാവ് ധർമേട്ടനെ സന്ദർശിച്ച് എ. പ്രഭാകരൻ

പാലക്കാട് മലമ്പുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരൻ ഇന്ന് നടന്ന ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കൊടുമ്പ് പഞ്ചായത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് ധർമേട്ടനെ സന്ദർശിച്ച് വിശേഷങ്ങൾ പങ്കുവെച്ചു.

പ്രായത്തിന്റെ അവശതകൾ ഉണ്ടായിട്ടും, അദ്ദേഹത്തിന്റെ മനസ്സിലെ പാർട്ടി പ്രതിബദ്ധതയും ആശയ നിഷ്ഠയും ഇന്നും അതേ ദൃഢതയിൽ തുടരുന്നതാണ് ഏറെ പ്രചോദനകരം.

ഇത്തരത്തിലുള്ള മുതിർന്ന സഖാക്കളുടെ അനുഭവസമ്പത്തും സ്നേഹവുമാണ് നമ്മുടെ പ്രവർത്തനങ്ങൾക്ക് ദിശയും കരുത്തും നൽകുന്നത്.

Spread the News

Leave a Comment