പൊൽപുള്ളി ഗ്രാമപഞ്ചായത്തിൽകോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് മാറിയ പ്രാണേഷ് രാജേന്ദ്രൻ, ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ചിറ്റൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു .
ചിറ്റൂർ മണ്ഡലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടി ഇവിടെ നിന്ന് അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, രണ്ട് തവണ മന്ത്രിയും ആയിരുന്നു.
ചിറ്റൂരിൽ ബിജെപി പ്രവർത്തകർ പ്രാണേഷ് രാജേന്ദ്രൻ, വലിയ സ്വീകരണമാണ് കൊടുത്തത്
ചിറ്റൂർ മണ്ഡലത്തിൽ ബിജെപി മാറ്റം കൊണ്ടുവരുമെന്ന് ബിജെപി പറയുന്നു