anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എൽഡിഎഫ് ഷൊർണുർ മണ്ഡലം തെരഞ്ഞെടുപ്പു കൺവെൻഷൻ

ചെർപ്പുളശ്ശേരി. എൽഡിഎഫ് ഷൊർണുർ മണ്ഡലം തെരഞ്ഞെടുപ്പു കൺവെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. പി വിജയകുമാർ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ, മണ്ഡലം സെക്രട്ടറി കെ നന്ദകുമാർ, ഒ കെ സൈതലവി (സിപിഐ), ടി സുനിൽ (കോൺഗ്രസ് എസ്), പി രാധാകൃഷ്ണൻ (ജനദാദൾ), കെ ടി മുഹമദാലി (ഐഎൻഎൽ), കെ ബി സുഭാഷ് എന്നിവർ സംസാരിച്ചു. ഷൊർണുർ മണ്ഡലം പ്രകടന പത്രികയും പോസ്റ്ററും കൺവെൻഷനിൽ പ്രകാശനം ചെയ്തു.പി വിജയകുമാർ ചെയർമാനായും കെ നന്ദകുമാർ കൺവീനറായും 2001 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു.



IMG 20260319

Spread the News

Leave a Comment