anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തമിഴ്നാട് വിരുതുനഗറിൽ പിടിയിലായ പണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്വേഷണം നടക്കുന്നു….

തമിഴ്നാട് ചെന്നൈ: വിരുതുനഗർ ഉടമസ്ഥാവകാശ രേഖകളില്ലാതെ കൊണ്ടുപോയിരുന്ന 14 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തു. മധുരയിൽ നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടമസ്ഥാവകാശ രേഖകൾ ഇരുന്നില്ലാത്തതിനാൽ നടപടിയെടുത്തതെന്നും ഉദ്യോഗസ്ഥർ….

Spread the News

Leave a Comment