anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അസൽ രേഖകളുടെ പരിശോധന ജൂൺ 30 മുതൽ*

*2025 ഡിസംബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം ഫെബ്രുവരി 22, 23 തീയതികളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ അസൽ രേഖകളുടെ പരിശോധന ജൂൺ 30 മുതൽ ജൂലൈ 12 വരെ വ്യവസ്ഥകൾക്ക് വിധേയമായി, പരീക്ഷയെഴുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നടത്തും. വിശദമായ നിർദേശങ്ങൾ https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്*.

Spread the News

Leave a Comment