anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി കീഴേപ്പാട്ട് ലക്ഷ്മിക്കുട്ടി 81 അന്തരിച്ചു

ചെർപ്പുളശ്ശേരി. വെള്ളോട്ടുകുറിശ്ശി കിഴേപ്പാട്ട്  ( കല്യാൺ)  ലക്ഷ്മിക്കുട്ടി  81 അന്തരിച്ചു. റിട്ടയേഡ് അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ സി ടി ബാലചന്ദ്രൻ ( റിട്ടയേഡ് സബ് കലക്ടർ) മക്കൾ. തുളസി,  ജയചന്ദ്രൻ. മരുമക്കൾ. പരേതനായ സുരേഷ്, നീന ( പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക്) സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Spread the News

Leave a Comment