anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കെ. ബാബുവിനെതിരായ വാർത്തകൾ അടിസ്ഥാനരഹിതം; കോൺഗ്രസ്സിന് സ്ഥാനാർത്ഥി ദാരിദ്ര്യമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി

പാലക്കാട്: നെന്മാറ MLA കെ ബാബുവിനെതിരെ വരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറി പി കെ സുരേഷ് ബാബു വ്യക്തമാക്കി. അദ്ദേഹവുമായി നേരിട്ട് സംസാരിച്ചെന്നും, അദ്ദേഹം ഉടൻ തന്നെ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി ഒറ്റക്കെട്ടാണ്. മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സ്വന്തമായി യോഗ്യരായ സ്ഥാനാർത്ഥികളില്ലാത്തതിനാലാണ് കോൺഗ്രസ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Spread the News

Leave a Comment