anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

യാത്രക്കാർക്ക് ആശ്വാസം! തൊടുപുഴ-പെരിന്തൽമണ്ണ – അരീക്കോട് – തിരുവമ്പാടി പുതിയ KSRTC സൂപ്പർ ഫാസ്റ്റ് സർവീസ് ഇന്ന് മുതൽ

പെരിന്തൽമണ്ണ* :ദീർഘദൂര യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത! തൊടുപുഴയിൽ നിന്ന് പെരിന്തൽമണ്ണ അരീക്കോട് വഴി തിരുവമ്പാടിയിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവീസ് ഇന്ന് (11.03.2026) മുതൽ ഔദ്യോഗികമായി ആരംഭിക്കുകയാണ്.

മധ്യകേരളത്തെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
വഴി: മുവാറ്റുപുഴ – പെരുമ്പാവൂർ – കാലടി – അങ്കമാലി – ചാലക്കുടി – തൃശൂർ – ഷൊർണ്ണൂർ – പട്ടാമ്പി – പെരിന്തൽമണ്ണ – മഞ്ചേരി – അരീക്കോട് – മുക്കം – ഓമശേരി – തിരുവമ്പാടി.

⏱️ സമയക്രമം:
🔸 തൊടുപുഴ – തിരുവമ്പാടി (ദിവസവും)
08:20 AM – തൊടുപുഴ
08:50 AM – മുവാറ്റുപുഴ
09:15 AM – പെരുമ്പാവൂർ
09:40 AM – അങ്കമാലി
10:00 AM – ചാലക്കുടി
11:00 AM – തൃശൂർ
12:01 PM – ഷൊർണ്ണൂർ
12:20 PM – പട്ടാമ്പി
01:20 PM – പെരിന്തൽമണ്ണ
02:00 PM – മഞ്ചേരി
02:25 PM – അരീക്കോട്
02:40 PM – മുക്കം
02:50 PM – ഓമശേരി

02:55 PM – തിരുവമ്പാടി
🟣 തിരുവമ്പാടി – തൊടുപുഴ (തിരികെ)
Pmna-tsy live ksrtc watsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9539804088 ലേക്ക് മെസ്സേജ് ചെയ്യുക.
07:00 PM – തിരുവമ്പാടി
07:15 PM – മുക്കം
07:30 PM – അരീക്കോട്
07:55 PM – മഞ്ചേരി
08:35 PM – പെരിന്തൽമണ്ണ
09:15 PM – പട്ടാമ്പി
09:35 PM – ഷൊർണ്ണൂർ
10:55 PM – തൃശൂർ
12:01 AM – അങ്കമാലി
12:25 AM – പെരുമ്പാവൂർ
12:50 AM – മുവാറ്റുപുഴ
01:20 AM – തൊടുപുഴ
(NB: സർവീസ് ആരംഭിച്ച ശേഷം സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.)
📱 ടിക്കറ്റ് ബുക്കിംഗ്:
യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്.
വെബ്സൈറ്റ്: =Onlineksrtcswit.com
മൊബൈൽ ആപ്പ്: എന്റെ KSRTC (Neo-OPRS)
📞 കൂടുതൽ വിവരങ്ങൾക്ക്:
KSRTC തൊടുപുഴ: 9188933775
KSRTC തിരുവമ്പാടി: 9188933812

Spread the News

Leave a Comment