ചെർപ്പുളശ്ശേരി മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും കെ എം സി സി റിലീഫ് വിതരണവും നടത്തി,മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷാനവാസ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ബാബു കുരിക്കൾ അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കെ കെ എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ ബഷീർ ആശംസകൾ അറിയിച്ചു, വെള്ളോട്ടുകുറുശ്ശി ശാഖായിലേക്ക് കെ എം സി സി പ്രവർത്തകരായ ഷഫീക് മഠത്തിപ്പറമ്പ്, ഹക്കീം കാച്ചേരിക്കുന്ന് എന്നിവർ നൽകിയ തയ്യൽ മെഷീനുകൾ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം സി എ ബക്കർ നഗരസഭ കൗൺസിലർ വാപ്പുട്ടി വെള്ളോട്ടുകുറു ശ്ശിക്കു വിതരണം ചെയ്തു,സി എച്ച് സെന്റർ കളക്ഷനിലേക്ക് തന്റെ ഹുണ്ടിക സമ്പാദ്യം നൽകിയ കുരുന്ന് സഹദ് വി ടി, സമസ്ത മദ്രസ 7-)o ക്ലാസ്സ് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അഫ്നാൻ എന്നിവരെ യഥാക്രമം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ദുറാനി, എൻ കെ ബഷീർ എന്നിവർ ആദരിച്ചു,പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളെ ക്കുറിച്ച് ഹാഷിം മാട്ടര സംസാരിച്ചു ചടങ്ങിന് മുനിസിപ്പൽ ട്രെഷറെർ അബ്ബാസ് കരിങ്കറ നന്ദി പറഞ്ഞു, വൈസ് പ്രസിഡന്റ്മാരായ വി ടി മുസ്തഫ ഹാജി, കുഞ്ഞുമൊയ്തു,സെക്രട്ടറി മാരായ അബ്ദുൾ നാസർ എൻ കെ, സൈഫു കടവത്ത്, എം എസ് എഫ് ജില്ലാ ട്രഷറര്‍ ഹ ഷീo,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സോനു, മണ്ഡലം പ്രസിഡന്റ് ആദം പുലാത്തറ ക്കൽ വനിതാ ലീഗ് മുനിസിപ്പൽ പ്രസിഡന്റ് വി പി സുഹറാബി,,ജനറൽ സെക്രട്ടറി സുറാബി കുറ്റിക്കോട്..സെക്രട്ടറി ഷമീറ പുലാ ത്തറക്കൽ,ട്രഷറര്‍ മുംതാസ് ഒഴുപാറ,എസ് ടി യു പ്രസിഡന്റ് മുസ്തഫ സെക്രട്ടറി ഷെരീഫ്, നഗരസഭ കൗൺസിലർ ഹാരിസ് വി കെ, പ്രവർത്തക സമിതി അംഗങ്ങളായ അസീസ് തോപ്പയിൽ, ഹക്കീം, ഫളുലു , അബ്ദുൾ നാസർ ഷാഹുൽ ഹമീദ് ആലക്കൽ, സൈത്, നജീബ് എം കെ,മജീദ് പി പി തുടങ്ങിയവർ പങ്കെടുത്തു