ചെർപ്പുളശ്ശേരി. ഇന്ന് സന്ധ്യയോടെയാണ് വീട്ടിൽക്കാടൻ മലയിൽ വ്യാപകമായ കാട്ടുതീ പടർന്നത്. വേനൽക്കാലമായതോടെ ഇടക്കൊക്കെ ക് എല്ലാം വീട്ടിക്കാടൻ മലയിൽ കാട്ടുതീ കാണാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. ഇന്ന് വൈകുന്നേരം കണ്ട തീ നിരവധി വൃക്ഷങ്ങൾ അടക്കം കത്തി അമരുന്നതായി തോന്നിയതിനെ തുടർന്നാണ് ചിലർ ഇത് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.