anugrahavision.com
ചെർപ്പുളശ്ശേരി. കൃഷ്ണപ്പടി കയലിയാട് റോഡിൽ മുണ്ടക്കോട്ടുകുറിശ്ശി ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 10,11 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എൻജിനീയർ അറിയിച്ചു.
Comment
Save my name, email, and website in this browser for the next time I comment.