anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഐ ആർ പ്രസാദ് ഇടുക്കി ജില്ലാ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ

തിരുവനന്തപുരം  ഐ ആർ പ്രസാദിനെ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രമോട്ട് ചെയ്ത് ഉത്തരവിറങ്ങി. നിലവിൽ മലപ്പുറം ജില്ല അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു പ്രസാദ്

Spread the News

Leave a Comment