ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന “വെറി ” എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ
“വെറി “(The Vengeance) ഇന്ന് മുതൽ
തിയേറ്ററിലെത്തുന്നു.
മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ
ജോമോൻ ജോഷി, ബിബിൻ നായർ,ടീന ജോസ്,അഞ്ജന,സുനിൽ കുമാർ, ശ്രീരാജ് കപ്പടാട്, കിരൺ സരിഗ,സജിൻ ദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം-സജീംപൂവച്ചൽ,കഥ തിരക്കഥ സംഭാഷണം-ശംസീർ ഖാൻ,സംഗീതം-അലി രാഷ്ട്ര,റിജോഷ്,
എഡിറ്റർ-ബാബുരാജ്,
പശ്ചാത്തല സംഗീതം- അലി രാഷ്ട്ര,സൗണ്ട് ഡിസൈൻ-ഷാബു ചെറുവല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ,ആർട്ട്-അരുൺ ചിതര,മേക്കപ്പ്- രാജേഷ് രവി,അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാൽ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു പെരുമ്പഴുതൂർ, പ്രൊഡക്ഷൻ മാനേജർ-അഖിൽ,
വിതരണം-മൂവി മാർക്ക്,
പി ആർ ഒ-എ എസ് ദിനേശ്.