anugrahavision.com
ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാല ആഘോഷ പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃ സമിതികൾ നാരായണീയ പാരായണം അവതരിപ്പിച്ചു.
Comment
Save my name, email, and website in this browser for the next time I comment.