anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

” ഫോർ സ്റ്റോറി ” ചോറ്റാനിക്കരയിൽ.

രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ,പി പി കുഞ്ഞി കൃഷ്ണൻ,അബിൻ റാം, വിനോദ് കോവൂർ, വിനീത് തട്ടിൽ, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “ഫോർ സ്റ്റോറി “എന്ന ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം ചോറ്റാനിക്കരയിൽ ആരംഭിച്ചു.Screenshot 20260216 191553 WhatsApp

ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം
കോളിൻസ് ജോസ് നിർവ്വഹിക്കുന്നു.
നാല് പെൺകുട്ടികളുടെ ജീവിത പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന
‘ഫോർ സ്റ്റോറി’ എന്ന
സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അജിത്ത് എഴുതുന്നു.
എഡിറ്റർ-അഖിൽ ഏലിയാസ്,ഗാനരചന-ഷഹീറ നസീർ,
സംഗീതം-ജെസിൻ ജോർജ്,കല-അശ്വിൻ ചാക്കോ,മേക്കപ്പ്-മനോജ്‌ അങ്കമാലി,
സ്റ്റൈലിസ്റ്റ്-അജു ദി ഫിനിക്സ്,
ഫൈനൽ-മിക്സ്‌ ഫസൽ ബക്കർ, കളറിസ്റ്റ്-നികേഷ്, സ്റ്റിൽസ്-ശ്യാം ജിത്തു,പരസ്യകല- സൂരജ് സുരൻ,
പി ആർ ഒ-എ എസ് ദിനേശ്.Screenshot 20260216 191537 WhatsApp

Spread the News

Leave a Comment