anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പെരിന്തൽമണ്ണ പാതായ്ക്കര മനപ്പടി അയ്യപ്പൻ കാവിലെ ശിവരാത്രി ആഘോഷം ഇന്ന്

പെരിന്തൽമണ്ണ. മനപ്പടി അയ്യപ്പൻ കാവിലെ ശിവരാത്രി ആഘോഷം ഇന്നു നടക്കും. വൈകുന്നേരം 7 30 മുതൽ പുലരും വരെ നടക്കുന്ന നൃത്ത പരിപാടികൾ ശിവരാത്രിയുടെ മാറ്റുകൂട്ടും. പാതായിക്കര നൃത്താഞ്ജലി നടന കലാകേന്ദ്രം ക്ലാസിക്കൽ നൃത്തങ്ങൾ അവതരിപ്പിക്കും

Spread the News

Leave a Comment