anugrahavision.com

Onboard 1625379060760 Anu

പന്നിയംകുറിശ്ശി തൂത റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

ചെർപ്പുളശ്ശേരി. പന്നിയുംകുറിശ്ശി തൂത റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പന്നിയംകുർശ്ശി ജനകീയ കൂട്ടായ്മ ചെർപ്പുളശ്ശേരി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചു കഴിഞ്ഞാൽ റോഡ് പണി ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം പിൻവലിച്ചതായി ജനകീയ കൂട്ടായ്മ അറിയിച്ചു

Spread the News
0 Comments

No Comment.