anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്ഥാന പോലീസിലെ ഒൻപതു ഉദ്യോഗസ്ഥർക്കു ഐ.പി.എസ് ലഭിച്ചു

കേരള പൊലീസിൽ സെർവീസിൽ ഇരിക്കുന്നവരും സെർവീസിൽ നിന്നും വിരമിച്ചവരും ഉൾപ്പെട്ട ഒൻപതു ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.Screenshot 20260212 214400 WhatsApp Screenshot 20260212 214355 WhatsApp Screenshot 20260212 214349 WhatsApp Screenshot 20260212 214342 WhatsApp Screenshot 20260212 214335 WhatsApp Screenshot 20260212 214328 WhatsApp Screenshot 20260212 214322 WhatsApp Screenshot 20260212 214316 WhatsApp

2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024 ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി.സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട്റേഞ്ച് ) പി വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും സെർവീസിൽ നിന്നും വിരമിച്ച സി.എസ് ഷാഹുൽ ഹമീദ് , ബി.കൃഷ്ണകുമാർ, പ്രീജിഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്, എ.യു.സുനിൽ കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.

 

Spread the News

1 thought on “സംസ്ഥാന പോലീസിലെ ഒൻപതു ഉദ്യോഗസ്ഥർക്കു ഐ.പി.എസ് ലഭിച്ചു”

Leave a Reply to Donna194 Cancel reply