ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ദിനമായ മെയ് 13 ന് തിങ്കളാഴ്‌ച വൈകുന്നേരം 6 മുതൽ പുലർച്ചെ 2 മണിവരെയും മെയ് 14 ചൊവ്വാഴ്ച വൈകുന്നേരം 3 മുതൽ രാത്രി 10 മണിവരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
, പാലക്കാട് , ഭാഗങ്ങളിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കച്ചേരിക്കുന്ന്- ചെർപ്പുളശ്ശേരി ജംഗ്ഷൻ വഴി നെല്ലായ സിറ്റി മാവുണ്ടിരിക്കടവ് -മുതുകുറുശ്ശി -ഏലം കുളം – ചെറുകര വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലം കുളം- മുതുകുറുശ്ശി- മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പാലക്കാട് ഭാഗത്തേക്ക് പോകണം
ആനമങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണലായ റോഡ് വഴി മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി തിരിഞ്ഞു പോകണം
No Comment.