anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജോലി ഒഴിവ്…

ചെർപ്പുളശ്ശേരി : ഗവൺമെന്റ് ആയുർവേദ ആശുപത്രി ചളവറയിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് ഒഴിവുണ്ട് .
മിനിമം യോഗ്യത ഏഴാം ക്ലാസ്സ്, അഭിമുഖം 2026 ഫെബ്രുവരി 17-ാം തീയതി രാവിലെ 11 മണി മുതൽ 2 മണി വരെ ചളവറ ഗവ : ആയുർവേദ ആശുപത്രിയിൽ വച്ചു നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ, ആധാർ കാർഡ് , മറ്റ് അസ്സൽ രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്.
ഫോൺ നമ്പർ: 0466 2289700

Spread the News

Leave a Comment