anugrahavision.com

ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

*ഇടവമാസ -പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്ത ക്ഷേത്ര നട 14 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 15 ന് ആണ് ഇടവം ഒന്ന്. 19 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും*.

Spread the News
0 Comments

No Comment.