anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അടക്കാപുത്തൂർ ശബരി ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷം

അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ വാർഷികത്തോടനുബന്ധിച്ച് നടന്ന യാത്രയപ്പ് സമ്മേളനം ശബരി ട്രസ്റ്റ്‌ ചെയർമാൻ .പി ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ T. ഹരിദാസ് അധ്യക്ഷനായിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്ന ജനപ്രതിനിധികളെ ചടങ്ങിൽ വച്ച് ആദരിച്ചു. എഴുത്തുകാരി ഗിരിജ K മുഖ്യാതിഥിയായിരുന്നു. HM മൃദുല സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വീണ കൃഷ്ണ നന്ദിയും പറഞ്ഞു.

Spread the News

Leave a Comment