anugrahavision.com

ബറാഅത്ത് രാവ് പ്രഭാഷണവും പ്രാർത്ഥനാ സദസ്സുംസംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി : ഇസ്ലാമി കലണ്ടറിലെ ശഅബാൻ മാസത്തിലെ പുണ്യരാവ് എന്നറിയപ്പെടുന്ന ബറാഅത്ത് രാവിനോട് അനുബന്ധിച്ച് മോളൂർ സെൻട്രൽ സ്കൂളിൽ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു . നൗഫൽ നഹീം സഖാഫി വണ്ടൂർ പ്രഭാഷണം നടത്തി. സിറാജ് സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.സുഹൈൽ സഖാഫി അബ്ദുല്ല സഖാഫി മുഹമ്മദ് നിയാസ് എന്നിവർ പ്രസംഗിച്ചു.

 

 

Spread the News

Leave a Comment