anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മഹാരാഷ്ട ഉപ മുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ പെട്ടു…

മുംബൈ: എൻ.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണതായാണ് വിവരം*

Spread the News

Leave a Comment