anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കുളപ്പട ഒറവകിഴായിൽ സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം

ചെർപ്പുളശ്ശേരി : രായമംഗലം കുളപ്പട ഒറവകിഴായിലെ സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു.മദ്രസ പ്രസിഡന്റ് കെ. അബൂബക്കർ കരിം (സിദ്ധി) ദേശീയ പതാക ഉയർത്തി.മദ്രസ സദർ ഉസ്താദ് ഇസ്മായിൽ മാഹിരി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി.അബ്ദുൽ സമദ് ഒ.കെ, ഹംസ ഒ.കെ എന്നിവർ നേതൃത്വം നൽകി.രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് മധുരപലഹാര വിതരണവും നടത്തി.

Spread the News

Leave a Comment