anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശബരിമല സ്വർണ്ണക്കൊള്ള തന്ത്രി രാജീവ് കണ്ഠരര് അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശബരിമല മുഖ്യ തന്ത്രി രാജീവ് കണ്ഠരര് അറസ്റ്റിൽ. എസ് ടി ചോദ്യം ചെയ്യലിനു ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിൽ ആയ മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാർ പറഞ്ഞ പിതൃതുല്യനായ വ്യക്തി ഇതോടെ തന്ത്രിയാണെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ഇന്നത്തെ അറസ്റ്റ്.

Spread the News

Leave a Comment