anugrahavision.com

പി കെ ശശി സി ഐ ടി യു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം

വിശാഖപട്ടണത്തിൽ നടന്നുവന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിൽ പി.കെ.ശശിയെ സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. നിലവിലെ ദേശീയ കൗൺസിലിൽ നിന്നാണ് പ്രവർത്തക സമിതിയിലേക്ക് പി.കെ.ശശിക്ക് പുതിയ സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ളത്. ഷോർണൂർ എംഎൽഎയായും നിലവിൽ കെ ടി ഡി സി യുടെ ചെയർമാനും ആയ പി കെ ശശി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.

Spread the News

Leave a Comment