anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടിയ അധ്യാപിക പ്രേമലതയെ ആദരിച്ചു

2025 നവംമ്പറിൽ പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം അധ്യാപകർക്കുള്ള ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എം പ്രേമലത  (ഗവ: ഹൈസ്ക്കൂൾ ചെർപ്പുളശ്ശേരി )യെ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.*കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പാലക്കാട് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം പ്രേമലത കരസ്ഥമാക്കിയിരിക്കുന്നു 

Spread the News

Leave a Comment