anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെറുശ്ശേരി സാഹിത്യ വേദിയുടെഎ.ടി.നാണു മാസ്റ്റർ രണ്ടാമത്പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.

ചെറുശ്ശേരി സാഹിത്യ വേദിയുടെഎ.ടി.നാണു മാസ്റ്റർ രണ്ടാമത്പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.2023 ,2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച 40 വയസിൽ താഴെയുള്ളവരുടെ മലയാളനോവലിനാണ് ഈ വർഷത്തെ പുരസ്കാരം .പുസ്തകങ്ങളുടെ മൂന്നു കോപ്പി വീതം സുഗതൻ ഇവി, സെക്രട്ടറി ചെറുശ്ശേരി സാഹിത്യ വേദി, ശതാവരി, കാഞ്ഞിരോട് പി.ഒ., കണ്ണൂർ 670 592 എന്ന വിലാസത്തിൽ 2026 ജനുവരി 10 നകം ലഭ്യമാക്കണം. ഫോൺ 9605651382. 11,111 രൂപയും പ്രശസ്തിപത്രവും വാഗ്ദേവീ ശിൽപവും അടങ്ങുന്ന പുരസ്കാരം ജനുവരി മൂന്നാം വാരം വിതരണം ചെയ്യും

Spread the News

Leave a Comment