anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ക്രിസ്തുമസ് പ്രമാണിച്ച് ‘അതിഥി മന്ദിരങ്ങളിൽ’ എക്സൈസ് പരിശോധന

ചെർപ്പുളശ്ശേരി. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ഭാഗമായി ലേബർ ഡിപ്പാർട്ട്മെൻ്റുമായി ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി എൻ രാജേഷ് കുമാർ പാർട്ടിയും ചേർന്ന് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ സംയുക്ത പരിശോധന നടത്തി.പാർട്ടിയിൽ അസിസ്റ്റൻ്റ് ലേബർ ഓഫീസർ സിജുല , AEI(gr) എൻ ബദറുദ്ദീൻ ,വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു വി അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഡ്രൈവർ ഷാജി കെ. കെ , എന്നിവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു.

Spread the News

Leave a Comment