കടമ്പഴിപ്പുറത്ത് ബീന, തൃക്കടീരി കുട്ടികൃഷ്ണൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ
ചെർപ്പുളശ്ശേരി. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ബീനയും, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കുട്ടികൃഷ്ണനും ചുമതലയേറ്റു. രണ്ടു പഞ്ചായത്തുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണത്തിന് സാധ്യമായി.