അടക്കാപുത്തൂർ ശബരി പിടിബി സ് മാരക ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന എൻഎസ്എസ് ക്യാമ്പ് ഷോർണൂർ എംഎൽഎ പി.മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് KT ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് മെമ്പർ അശ്വനി M, വാർഡ് മെമ്പർമാരായ KPപ്രകാശ്, ദിപേഷ് കുമാർ K, ഷൈമത് എന്നിവരും ശബരി ട്രസ്റ്റ് ട്രസ്റ്റി P ശ്രീകുമാർ, മങ്ങോട് സ്കൂൾ മാനേജർ T.ശിവശങ്കരൻ, HM Kമൃദുല M, KB ഗിത HM, PTA വൈസ് പ്രസിഡന്റ് സജീഷ് കുമാർ M, NSS പ്രോഗ്രാം ഓഫീസർ അഞ്ജു. M എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ . T. ഹരിദാസ് സ്വാഗതവും NSS ലീഡർ ഗോപികT, നന്ദിയും രേഖപെടുത്തി.