കൊച്ചി. ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ 69 വിട വാങ്ങി. കഴിഞ്ഞ 48 വർഷമായി 200ൽ അധികം സിനിമകളിൽ അഭിനയിക്കുകയും നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്ത ശ്രീനിവാസൻ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ബഹുമുഖ പ്രതിഭയാണ്. ദീർഘനാളായി ചികിത്സയിൽ ആയിരുന്നു ശ്രീനിവാസൻ.