anugrahavision.com

എട്ടു കോടി രൂപ വിലവരുന്ന സ്വർണ്ണവുമായി രണ്ടുപേർ വാളയാറിൽ എക്സൈസിന്റെ പിടിയിൽ

¯പാലക്കാട്‌.  വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷും സംഘവും. ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നKL-15A-2532 നമ്പറുള്ള KSRTC ബസിലെ യാത്ര ക്കാരായ 1- മുoബൈ സിറ്റിയിൽ204/206 ൽ സംകിത്ത് അജയ് ജയിൻ(28/25)(2) മു oബൈ സിറ്റിയിൽ B/107 ൽ ഹി ദേഷ് ശിവ രാം സേലങ്കി(23/25) എന്നയാളുകളിൽ നിന്നുംകേരളത്തിലേക്ക് രേഖ കളില്ലാതെ. പാക്ക് ചെയ്യാൻ ഉപയോഗിച്ച പോളിത്തീൻ കവർ അടക്കo . *8*• *696** *കിലോഗ്രം* *സ്വർണ്ണo*  പിടികൂടി .  നടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്കോഡ് സ്റ്റേറ്റ് GST ഡിപ്പാർട്ട്മെന്റ്ന് കൈമാറി. .

എക്സൈസ് ഇൻസ് പെക്ടർ എൻ.പ്രേമാനന്ദകുമാർ അസി: എക്സൈസ് ഇൻസ്‌പെക്ടർമാരായ(grade) ബി.ജെ.ശ്രീജി .കെ.എ മനോഹരൻ ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർ കെ.എം.സജീഷ് . സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ . സുബിൻ രാജ് . എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment