anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി എസ് എച്ച് ഒ ആയി പി കെ കവിരാജൻ ചാർജെടുത്തു

ചെർപ്പുളശ്ശേരി. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി പി കെ കവിരാജൻ ചാർജെടുത്തു. റാന്നി സ്റ്റേഷനിൽ നിന്നും സ്ഥലം മാറ്റം കിട്ടി ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയ കവിരാജൻ ചെങ്ങന്നൂർ വെൺമണി സ്വദേശിയാണ്.

 

 

Spread the News

Leave a Comment