ശ്രീകൃഷ്ണപുരംബ്ലോക്ക് തിരുവാഴിയോട് ഡിവിഷൻ UDF സ്ഥാനാർത്ഥി സ്വന്തം കൈപ്പടയിലെഴുതിയ അഭ്യർത്ഥനയുമായി 2000 ത്തിൽ അധികം വീടുകളിൽ വോട്ട് അഭ്യർത്ഥിച്ച്സന്ദർശനം നടത്തി. 2000 മുതൽ 2010 വരെ 10 വർഷം വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. 2011 ൽ കോങ്ങാട് അസംബ്ലി മണ്ഡലത്തിൽ UDF സ്ഥാനാർതിയായിരുന്നു.. ഇത്തവണയും കൈപ്പത്തി ചിഹ്നത്തിലാണ് പീ. സ്വാമിനാഥൻ മത്സരിക്കുന്നത്