anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം. മൂത്തേടം പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയാണ് ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചത്. മുസ്ലിംലീഗിലെ വെട്ടത്ത് ഹസീന 52 ആണ് മരണമടഞ്ഞത്. അംഗൻവാടി ജീവനക്കാരിയായ ഇവർ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Spread the News

Leave a Comment