anugrahavision.com

ഏഴ് ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒൻപതിന്

തിരുവനന്തപുരം കൊല്ലം ഇടുക്കി പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം എന്നീ ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് മറ്റന്നാൾ നടക്കും. ഈ ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ പ്രചരണം പൂർത്തിയായി. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്റേതാണ്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെ ബാക്കി വരുന്ന എഴുതില്ലകളിലേക്ക് ഈ മാസം 11ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ 13ന് ശനിയാഴ്ച നടക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കേരളത്തിന്റെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ അറിയിച്ചു.

Spread the News

Leave a Comment