anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് കൃഷ്ണപ്പടിയിൽ ടാങ്കർ ലോറി മറിഞ്ഞു.. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു

പെരിന്തൽമണ്ണ. ആനമങ്ങാട് കൃഷ്ണ തീയേറ്ററിനു സമീപത്തെ വളവിൽ ടാങ്കർ ലോറി മറിഞ്ഞ് വൻ അപകടസാധ്യത.. പെരിന്തൽമണ്ണയിൽ നിന്നും എത്തിയ ഫയർ സർവീസ് സ്ഥലത്ത് ഉണ്ടെങ്കിലും വാതക ചോർച്ച ഉണ്ടാവാനും തീ പടരാനും സാധ്യത ഉണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇത് വഴി ഗതാഗതം നിരോധിച്ചു.

Spread the News

Leave a Comment