anugrahavision.com

Onboard 1625379060760 Anu

ചളവറ സ്രാമ്പിക്കൽ ശങ്കരൻ നായർ (84) നിര്യാതനായി.

ചളവറ സ്രാമ്പിക്കൽ ശങ്കരൻ നായർ (84) നിര്യാതനായി. ഭാര്യ ജാനകി അമ്മ, മക്കൾ ശശി (പ്രവാസി) പ്രമീള, പ്രീതി. ( രണ്ടു പേരും ഗവ. പ്രസ് കുളപ്പുള്ളി, ) ശാലിനി (അധ്യാപിക JTS ഷൊർണൂർ) മരുമക്കൾ സുജ, സുധാകരൻ, വിജയ കുമാരൻ ശിവദാസൻ സംസ്കാരം നാളെ (ബുധൻ) രാവിലെ 10 ന് ഷൊർണൂർ ശാന്തി തീരം.

Spread the News
0 Comments

No Comment.