anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് പരിയാപുരം മങ്ങാട്ടിൽ സുകുമാരൻ 80 അന്തരിച്ചു

പെരിന്തൽമണ്ണ. ആനമങ്ങാട് പരിയാപുരം മങ്ങാട്ടിൽ  സുകുമാരൻ 80 അന്തരിച്ചു. സർവ്വെ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച താരാദേവി ഭാര്യയാണ് . രാം കുമാർ മകനാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ

Spread the News

Leave a Comment