anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ പാലോട്ട് വീട്ടിൽ സുകുമാരൻ 47 അന്തരിച്ചു

ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡിൽ പാലോട്ട് വീട്ടിൽ സുകുമാരൻ 47 അന്തരിച്ചു. ഒറ്റപ്പാലം റോഡിൽ സർജിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം നടത്തുന്ന ജോലിയായിരുന്നു സുകുമാരൻ. ഇന്നലെ രാത്രി ഹൃദയസ്തംഭനം മൂലമാണ് അന്തരിച്ചത്. ഭാര്യ റീത്ത. വിദ്യാർത്ഥിനികളായ രണ്ടു പെൺമക്കളാണ്

Spread the News

Leave a Comment