anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൽപ്പാത്തി രഥോത്സവം ഭക്തിസാന്ദ്രം

പാലക്കാട്. അഗ്രഹാര വീഥികളെ പുളകമണിയിച്ചു കൊണ്ട് കൽപ്പാത്തി രഥോത്സവം വർണ്ണാഭമായി. വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ അഞ്ച് രഥങ്ങൾ സംഗമിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ കൽപ്പാത്തി ഗ്രാമം ഭക്തിയുടെ പൂർണ്ണതയിൽ ആറാടി. പതിനായിരങ്ങളാണ് വിവിധ ദേശങ്ങളിൽ നിന്നും കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തിയത്. വർണ്ണരഥങ്ങളുടെ സംഗമം കൺകുളിർക്കെ കണ്ട് സ്ത്രീപുരുഷഭേദമെന്യേ എത്തിച്ചേർന്ന ഭക്തജന ലക്ഷങ്ങൾ ആനന്ദനിർവൃതി പൂണ്ടു.

Spread the News

Leave a Comment