ചെർപ്പുളശ്ശേരിയിലെ പ്രമുഖ വ്യാപാരി പുലാത്തറക്കൽ ഹംസ ഹാജി എന്ന പുത്ത 77 നിര്യാതനായി
ചെർപ്പുളശ്ശേരി.നഗരത്തിലെ പ്രമുഖ വ്യാപാരി പുലാത്തറക്കൽ ഹംസ ഹാജി എന്ന പുത്ത 77 അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ ജമീല. മക്കൾ അസ്‌കർ, അബ്ദുൽ കരീം, ഷാനവാസ്, ഷീബ, സുഹറ
No Comment.