anugrahavision.com

യു ഡി എഫ് ചെർപ്പുളശ്ശേരി മണ്ഡലം കൺവെൻഷൻ

ചെർപ്പുശ്ശേരി മണ്ഡലം യു ഡി എഫ് കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, യുഡിഎഫ് ജില്ലാ ചെയർമാനുമായ മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. സി എ ബക്കർ അധ്യക്ഷനായി, പി അക്ബർ അലി സ്വാഗതം ആശംസിച്ചു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ എ അസീസ് മുഖ്യ പ്രഭാഷണം നടത്തി, ടി ഹരിശങ്കർ, ഷബീർ നീരാണി, പി സ്വാമിനാഥൻ, കെ എം ഇസാക്ക്, എൻ കെ ബഷീർ എന്നിവർ പ്രസംഗിച്ചു.

സി എ ബക്കർ മണ്ഡലം ചെയർമാനായും, വി ജി ദീപേഷ് ജനറൽ കൺവീനർ ആയും, പി അക്ബറലി ട്രഷറർ ആയും 101 അംഗ കമ്മിറ്റിക്ക്രൂപം നൽകി.

Spread the News
0 Comments

No Comment.