anugrahavision.com
ചെർപ്പുളശ്ശേരി:മേലാറ്റൂർ ചെമ്മാണിയോട് പുത്തൻ വാരിയത്ത് പി.വി.ഉണ്ണിക്കൃഷ്ണവാരിയർ(79)മഞ്ചേരിയിലെ വസതിയിൽ അന്തരിച്ചു. ഭാര്യ:വെള്ളിനേഴി കാന്തള്ളൂർ വാരിയത്ത് വാസന്തി വാരസ്യാർ. മക്കൾ:ശ്രീജ, സജി, വെള്ളിനേഴി ഹരികൃഷ്ണൻ(ഭാഗവത യജ്ഞാചാര്യൻ). മരുമക്കൾ:ശിവശങ്കരൻ, പ്രിയ, അനഘ.
No Comment.