ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ചുമതല വഹിച്ചിരുന്ന ജി. അനിൽ , എക്സിക്കൂട്ടീവ് ഓഫീസർ ആയി സ്ഥലം മാറി പോവുകയാണ്.. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി കെ.കെ. രഘുനാഥ് ചുമതലയേൽക്കുന്നു.
ജി. അനിലിന് യാത്രയയപ്പും .കെ.കെ രഘുനാഥിന് സ്വീകരണവും വൈകുന്നേരം 5 മണിയ്ക്ക് ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീ ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. മലബാർ ദേവസ്വം ബോർഡ് ഏരിയാ ചെയർമാൻ . ദണ്ഡപാണി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചടങ്ങിൽ എല്ലാവരും എത്തിച്ചേരണമെന്ന് കാളവേലാഘോഷ കമ്മിറ്റി അറിയിച്ചു.