anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ നാലാലുംകുന്ന് പാന്തപ്പാടത്ത് നാണി(85)അന്തരിച്ചു

ചെർപ്പുളശ്ശേരി: കാറൽമണ്ണ നാലാലുംകുന്ന് പാന്തപ്പാടത്ത് നാണി(85)അന്തരിച്ചു. ഭർത്താവ് പരേതനായ കറുപ്പൻ. മക്കൾ: ജാനകി, ശാന്ത, ചിന്നമണി, ഉണ്ണികൃഷ്ണൻ, പരേതരായ വേലായുധൻ, സുരേഷ്. മരുമക്കൾ: രാമൻ, ബാലൻ, ഉണ്ണികൃഷ്ണൻ, ശോഭന, സുപ്രിയ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഷൊർണൂർ ശാന്തിതീരം.

Spread the News

Leave a Comment