ഗ്യാനേഷ് കുമാർ, എസ് എസ് സന്ദു എന്നിവരെ പുതിയ ഇലക്ഷൻ കമ്മീഷണർമാരായി നിയമിച്ചു
ഗ്യാനേഷ് കുമാർ, എസ് എസ് സന്ദു എന്നിവരെ പുതിയ ഇലക്ഷൻ കമ്മീഷണർമാരായി നിയമിച്ചു. ലോകസഭ ഇലക്ഷൻ പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ മുൻ കമ്മീഷണർ രാജി വച്ച ഒഴിവിലേക്കാണ് നിയമനം
No Comment.